Friday 14 September 2012

Flowers



5 comments:

  1. എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട്.മോനു നല്ലൊരു ചിത്രകാരനാവാൻ സാധിക്കട്ടെ.ആശംസകളും ഒപ്പം പ്രാർത്ഥനയും ഉണ്ട്.

    ReplyDelete
    Replies
    1. മോനല്ല, മോള്‍ വരച്ച ചിത്രങ്ങള്‍ ആണ്. മോന്‍ വരയ്ക്കും, പക്ഷെ അനിയത്തിയുടെ അത്ര പോര. അവന് ക്ലേ മോഡലിംഗില്‍ മികവുണ്ട്.

      Delete
  2. ഈ വേഡ് വെരി നല്ല കടുപ്പം തന്നെ !

    ReplyDelete
  3. കാന്താരിയെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഈ ചിത്രങ്ങള്‍ വരച്ചത് മോളല്ലെ?,മോന്റെ ചിത്രങ്ങള്‍ ഉണ്ടോ?. വേഡ് വെരിഫിക്കേഷന്‍ എത്രയും പെട്ടെന്നു മാറ്റണം.

    ReplyDelete
    Replies
    1. വേഡ് വെരിഫിക്കേഷന്‍ മാറ്റാനുള്ള ശ്രമം നടത്താം.

      Delete